*എല്ലാം
ശിവമയം-ശിവശക്തി മയം*
"നിശ്ചല ശിവ വപുസ്സിൽ നർത്തനമാടുന്ന ശിവ, പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി രഹസ്യങ്ങളിലേക്കു, നമ്മെ നയിക്കുന്ന, ഒരത്ഭുത പ്രതീകമാണ്. സാന്ദ്രാനന്ദാവബോധ സ്വരൂപനായിരിക്കുന്ന സ്വാത്മ ശിവൻ, അന്തർമുഖനായിരിക്കുമ്പോൾ നിശ്ചലനും; ബഹിർമുഖനായിരിക്കുമ്പോൾ ചഞ്ചലനുമാണ്. ഈ 'നിശ്ചലത' ശിവനും, 'ചഞ്ചലത' ശിവയുമാണ്. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപനായ സ്വാത്മശിവനെന്ന 'ബോധ സ്‌ഫൂർത്തി' യുടെ ചലനം (ശിവ), പ്രാതിഭാസിക പ്രപഞ്ച സൃഷ്ടി സ്ഥിതി ലയങ്ങൾക്കും; നിശ്ചലത (ശിവൻ), അതിനാധാരമായും നിലകൊളുന്നു"
ഡോ. ഗോപിനാഥൻ മാറഞ്ചേരി

No comments:
Post a Comment